പരിശോധനയ്ക്കായി വരുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് ആവശ്യമാണ്. 7994850800 ആണ് ബുക്കിങ് നമ്പർ. ഈ നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയ്ക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ആകാം.
പരിശോധനയ്ക്ക് വരുമ്പോൾ പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും ആവശ്യമില്ല.