Kasyapa Ayurveda Health care situated at Thalikkavu, Near railway station, Kannur city. If you come by train get down at Kannur railway station ant get an auto- rikshaw to Kasyapa Ayurveda, Thalikkavu. If it is bus, you can get down at new bus stand and come to Talikkavu by an Auto rikshaw.
കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 800 മീറ്റർ അകലെയായി താളിക്കാവ് എന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്.
താളിക്കാവ് ഗ്രൗണ്ടിന് സമീപം. മുത്തുമാരിയമ്മൻ കോവിലിന് പുറകിലായി ക്ലിനിക്ക് സ്ഥിതിചെയ്യുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാന്റ് , പഴയ ബസ്റ്റാന്റ് എന്നിവയുമായി ഓട്ടോയ്ക്ക് മിനിമം ചാർജിന്റെ ദൂരമാണ് ഉള്ളത്.
പരിശോധനയ്ക്കായി വരുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് ആവശ്യമാണ്. 7994850800 ആണ് ബുക്കിങ് നമ്പർ. ഈ നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയ്ക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ആകാം.
പരിശോധനയ്ക്ക് വരുമ്പോൾ പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും ആവശ്യമില്ല.
*Important landmarks*
Muthumariyamman kovil, thalikavu ground, KRS parcels, milma teashop.
*Address*
Kasyapa Ayurveda health care,
Near muthumariyamman kovil,
Thalikavu,
Kannur
Pin: 670001
*Google map*: https://g.co/kgs/AGUS5J